Wednesday, April 14, 2010

കൂടിക്കാഴ്ച

കൂടിക്കാഴ്ച

സ്രഷ്ടാവും സൃഷടിക്കളും

  1. ആകസ്മികവാദവും ദൈവാസ്തിത്വവും
  2. മനുഷ്യർ അനശ്വരരാവുകയോ? അത്‌ സ്രഷ്ടാവിന്റെമാത്രം ഗുണമല്ലേ?
  3. ദൈവം ഒരു തന്നെപ്പൊക്കിയല്ലേ?
  4. ദൈവത്തിന്റെ കാരുണ്യം ഇങ്ങനെയോ?
  5. കാരുണ്യവും ബലിയും തമ്മിൽ യോജിക്കുമോ?
  6. കുട്ടികളെ വികലാംഗരും രോഗികളുമാക്കുന്ന അല്ലാഹു കാരുണികനോ?
  7. 'അല്ലാഹുവി‍ന്റെ നാമത്തിൽ' എന്ന്‌ അല്ലാഹുതന്നെ പറയുകയോ?
  8. സ്രഷ്ടാവ്‌ എന്തിന്‌ സൃഷ്ടികളെക്കൊണ്ട്‌ സത്യം ചെയ്തു?
  9. സ്കാനിംഗും അദൃശ്യജ്ഞാനവും
  10. ആദ്യമേ അറിയുമെങ്കിൽ പരീക്ഷിക്കുന്നതെന്തിന്‌?
  11. ദൈവത്തി‍ന്റെ പൂർവജ്ഞാനവും മനുഷ്യ‍ന്റെ കർമഫലവും
  12. തിന്മ അല്ലാഹു വിധിച്ചതാണെങ്കിൽ തെറ്റ്‌ ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കാമോ? അനീതിയല്ലേ
  13. ഭൂമിയിലെ പ്രതിനിധിയെ സ്വർഗത്തിൽ താമസിപ്പിച്ചതു എന്തിന്‌?
  14. സത്യത്തി‍ന്റെ സന്ദേശമെത്താത്തവരെ അല്ലാഹു ശിക്ഷിക്കുമോ?
  15. അല്ലാഹു വിജയം വാഗ്ദാനംചെയ്തിട്ടും പരാജയമോ?
  16. അല്ലാഹുവിന്‌ സംശയം?

ഇസ്ലാമും യുക്തിവാദവും

  1. ആരാധനയെക്കാൾ പ്രസക്തി മനുഷ്യരെസേവിക്കുന്നതിനല്ലേ?
  2. മതങ്ങളും ഇസങ്ങളുമെല്ലാം ചൂഷണത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ടതല്ലേ?
  3. ഒരു മതത്തിലും സ്ത്രീ സ്വാതന്ത്ര്യമില്ലേ?
  4. ചേലാകർമത്തിന്റെ ആവശ്യകത
  5. സ്വർഗത്തിൽ മദ്യപാനവും വ്യഭിചാരവും ഇല്ലേ?
  6. കല്ലെറിഞ്ഞാൽ പിശാച്ച്‌ ഓടിമറയുമോ?
  7. പ്രാർഥന എന്തിന്‌ സമയബന്ധിതമാകണം?
  8. വിഗ്രഹാരാധനയും കഅ‍്‌യും
  9. ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നത്‌ വിഗ്രഹാരാധനയല്ലേ?

ഖുർആനും വിമർശനങ്ങളും

  1. ഖുർആനും യുക്തിവാദികളും
  2. പലതരം ഖുർആനോ?
  3. ഖുർആനും നിരക്ഷരനായ മുഹമ്മദും (സ)
  4. ഖുർആനും പാപഭാര സിദ്ധാന്തവും
  5. ഈ ഖുർആൻ സൂക്തങ്ങൾ തമ്മിൽ വൈരുദ്ധ്യമില്ലേ?
  6. വിശുദ്ധ ഖുർആനിലെ ആവർത്തനം
  7. മനുഷ്യസൃഷ്ടി രണ്ടു വിധത്തിലോ?
  8. മുലയൂട്ടൽകാലം സംന്ധിച്ച ഖുർആനിക പരാമർശങ്ങളിൽ വൈരുദ്ധ്യമില്ലേ?
  9. ഖുർആനും സ്വവർഗപ്രജനനവും
  10. ഭൂമിയുടെ ഗോളാകൃതിയും ഖുർആനും
  11. കാര്യമന്വേഷിച്ചവരെ മൂഢന്മാരെന്ന്‌ വിളിച്ചതു ശരിയോ?

ഇസ്ലാമും വിമർശനങ്ങളും

  1. ഇസ്ലാമും അടിമത്തവും
  2. ഇസ്ലാം അടിമത്തം അനുവദിക്കുന്നുണ്ടോ?
  3. അടിമസ്ത്രീകൾക്ക്‌ പർദ വേണ്ടതില്ലേ?
  4. സ്ത്രീകളും ഭരണാധികാരവും
  5. പ്രവാചകൻ എന്തുകൊണ്ട്‌ ഭാര്യമാരുടെ എണ്ണം കുറച്ചില്ല?
  6. പർദയും വിറ്റാമിൻ-ഡി യും
  7. സ്വർഗത്തിൽ ഇണകൾ പുരുഷന്മാർക്ക്‌ മാത്രമോ?
  8. ഇസ്ലാം കലയെ അവഗണിക്കുന്നുവോ?
  9. വേദക്കാരുമായുള്ള വിവാഹന്ധം
  10. ഇബിളേശിന്മുമ്പ്‌ ജിന്നുകളെ പിഴപ്പിച്ചതാര്‌?
  11. ഭക്ഷണത്തിൽ ഊതലും രോഗാണുക്കളും
  12. ദായധനക്രമത്തിൽ വൈരുദ്ധ്യമല്ലേ?

ഇസ്ലാമിക പ്രബോധനം

  1. യൂറോപ്പിലും മറ്റും പ്രവാചകന്മാർ വന്നിട്ടില്ലേ?
  2. ഭാരതത്തിലെ ഏകദൈവ വിശ്വാസികൾ
  3. ഇന്റർനെറ്റും ഇസ്ലാമിക പ്രബോധനവും
  4. അന്ത്യദിനത്തിനുശേഷം ആകാശവും ഭൂമിയും ഉണ്ടാകുമോ?
  5. വിവാഹം നിർബന്ധമോ?
  6. ഈസാ നി (അ)യും വിവാഹവും
  7. ഈസാ നി (അ) തിരിച്ചുവരുമ്പോൾ ഏത്‌ പ്രമാണമാണ്‌ പിൻപറ്റുക?
  8. ഖാതമുന്നബിയ്യീൻ എന്ന വാക്കിന്‌ അന്ത്യപ്രവാചകൻ എന്ന്‌ അർഥമുണ്ടോ?
  9. വിനോദത്തിനുവേണ്ടി ശേഖരിക്കുന്ന നാണയങ്ങൾക്ക്‌ സകാത്തുണ്ടോ?
  10. അവയവദാനവും വസ്വിയ്യത്തും

1 comment:

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് said...

ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. http://hameedmadani.hudainfo.com