Friday, August 16, 2013

Thursday, April 29, 2010

ഖുര്‍ആനിന്റെ മൌലികത

എം. എം. അക്ബറിന്റെ NICHE OF TRUTH ഇറക്കിയ ഖുര്‍ആനിന്റെ മൌലികത ഭാഗം -1 താളുകളിൽ
ഖുര്‍ആനിന്റെ മൌലികത <<< വായനക്ക് മുൻപ്
ഖുർആനിനെക്കുറിച്ച്‌


1. എന്താണ്‌ ഖുർആൻ?
2. `വേദഗ്രന്ഥം` എന്നതുകൊണ്ടുള്ള വിവക്ഷയെന്താണ്‌?
3. എന്തിനാണ്‌ വേദഗ്രന്ഥങ്ങൾ?
4. ഖുർആനിനു മുമ്പുള്ള വേദഗ്രന്ഥങ്ങളെക്കുറിച്ച്‌ ഖുർആൻ എന്തു പറയുന്നു?
5. തൗറാത്ത്‌, സബൂർ, ഇഞ്ചീൽ, തുടങ്ങിയവ ഇന്ന്‌ ബൈബിളിൽ കാണുന്ന തോറ(പഞ്ചപുസ്തകങ്ങൾ) സങ്കീർത്തനങ്ങൾ സുവിശേഷങ്ങൾ എന്നിവയാണോ?
6. ഹൈന്ദവ വേദങ്ങളെക്കുറിച്ച്‌ ഖുർആൻ എന്ത്‌ പറയുന്നു?
7. ഖുർആനിന്റെ പ്രമേയമെന്താണ്‌?
8. ഖുർആനിലെ പ്രതിപാദന ശൈലി...?
9. ഖുർആനിലെ വാക്യങ്ങൾ അധ്യായങ്ങൾ എന്നിവയെപ്പറ്റി...?
10. ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നതിന്‌ എന്താണ്‌ തെളിവ്‌?
ഖുർആനിന്റെ അവകാശവാദം
11. ഖുർആൻ സ്വയം ദൈവികമാണെന്ന്‌ അവകാശപ്പെടുന്നുണ്ടേ?
12. മറ്റു വേദങ്ങളും ദൈവികമാണെന്ന്‌ അവകാശപ്പെടുന്നില്ലേ?
13. തിമോത്തെയേസ്‌ 3:16-ൽ ബൈബിൾ ദൈവവചനമാണെന്ന്‌ പറയുന്നുണ്ടല്ലോ?
14. ദൈവികമാണെന്ന സ്വയം അവകാശവാദം കൊണ്ടുമാത്രം ഒരു ഗ്രന്ഥംദൈവികമാകുമോ?
ഖുർആനിന്റെ രചന
15. മുഹമ്മദ്‌ നബി(സ)യുടെ രചനയാണ്‌ ഖുർആൻ എന്നു വാദിച്ചുകൂടെ?
16. താൻ ദൈവദൂതനാണെന്ന്‌ വരുത്തിത്തീർത്ത്‌ ലഭിക്കുന്ന ഭൗതിക നേട്ടങ്ങളായിക്കൂടെ ഖുർആനിന്റെ രചനയ്ക്കുപിന്നിൽ മുഹമ്മദ്‌ നബി(സ)ന്റെ ലക്ഷ്യം?
17. അധികാരമായിരുന്നു മുഹമ്മദ്‌(സ) ലക്ഷ്യമാക്കിയിരുന്നതെന്ന്‌ കരുതുന്നതിലെന്താണ്‌ തെറ്റ്‌?
18. അസംഘടിതരായിരുന്ന അറബികളെ സംഘടിപ്പിക്കുകയും ഉന്നതിയിലേക്ക്‌നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ്‌(സ) നിർമിച്ചെടുത്തഗ്രന്ഥമാണ്‌ ഖുർആനെന്ന്‌ കരുതിക്കൂടെ?
19. അധാർമികതയിൽ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാർമികതയിലേക്ക്‌നയിക്കുവാൻ വേണ്ടി മുഹമ്മദ്‌ രചിച്ച കൃതിയാണ്‌ ഖുർആൻ എന്ന്‌ പറഞ്ഞാൽഅത്‌ നിഷേധിക്കുവാൻ കഴിയുമോ?
20. മുഹമ്മദി(സ)ന്‌ ഉന്മാദരോഗ ( ‍ാമായിരുന്നുവെന്നും വെളിപാടുകൾവരുന്നതുപോലെയുള്ള തോന്നൽ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നുംവന്നുകൂടെ? സമകാലികരാൽ അദ്ദേഹം ഭ്രാന്തനെന്ന്‌ അധിക്ഷേപിക്കപ്പെടുകയുംചെയ്തിട്ടുണ്ടല്ലോ?
21. മുഹമ്മദിന്‌ (സ) വെളിപാടുകൾ വന്നിരിക്കാം. എന്നാൽ, അവ പൈശാചികവെളിപാടുകൾ ആയിക്കൂടെ?
ഖുർആനും സാഹിത്യവും
22. ഖുർആൻ ഒരു അമാനുഷിക ദൃഷ്ടാന്തമാണെന്ന്‌ പറയുമ്പോൾ എന്താണ്‌അർഥമാക്കുന്നത്‌?
23. ഖുർആനിനെ അമാനുഷിക ദൃഷ്ടാന്തമാക്കുന്നതെന്താണ്‌?
24. ഖുർആനിനെ അതുല്യവും അനുകരണാതീതമാവുമാക്കുന്നതെന്തെല്ലാം?
25. സാഹിത്യം സാർഥകമാകുന്നത്‌ ശ്രോതാവിന്റെ മനസ്സിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റ്‌വീശുമ്പോഴാണെന്ന്‌ പറയാറുണ്ട്‌. ഈ പരിപ്രേക്ഷ്യത്തിൽ ഖുർആൻ ഒരുഉത്തമമായ കൃതിയാണെന്ന്‌ പറയാനാകുമോ?
26. ഒരു ഉന്നതമായ സാഹിത്യകൃതിയാണെന്ന്‌ എന്നതുകൊണ്ടുമാത്രം ഖുർആൻദൈവികമാണെന്ന്‌ പറയാനാകുമോ?
27. വിവിധ ഭാഷകളിൽ ഉണ്ടായിട്ടുള്ള അദ്വിതീയമായ സാഹിത്യകൃതികളെപ്പോലെ ഒരുസാഹിത്യസൃഷ്ടി മാത്രമല്ലേ ഖുർആൻ. അത്തരം സാഹിത്യകൃതികൾക്ക്‌തുല്യമായ ഒരു കൃതിയുണ്ടാക്കാൻ നടത്തുന്ന വെല്ലുവിളിയെപ്പോലെ വ്യർഥമല്ലേഖുർആനിലെ വെല്ലുവിളിയും?
ഖുർആൻ ക്രോഡീകരണം
28. ഖുർആൻ, ദൈവത്തിൽനിന്ന്‌ മുഹദി(സ)ന്‌ ക്രോഡീകൃത ഗ്രന്ഥമായിലഭ‍ിച്ചതാണോ?
29. മനുഷ്യർക്ക്‌ സന്മാർഗദർശനം നൽകുന്നതിനായി ദൈവം തമ്പുരാൻ അവതരിപ്പിപ്പിച്ചഗ്രന്ഥമാണ്‌ ഖുർആനെങ്കിൽ അത്‌ മുഴുവനായി ഒരു ഗ്രന്ഥരൂപത്തിൽ അവതരിപ്പിച്ചുകൂടായിരുന്നില്ലേ?
30. വ്യത്യസ്ത സമയങ്ങളിൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ സൂക്തങ്ങളെല്ലാം ഒന്നായി‍്രേകാഡീകരിക്കപ്പെട്ടത്‌ എന്നായിരുന്നു?
31. മുഹമ്മദി(സ)ന്റെ കാലത്ത്‌ ഖുർആൻ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടിരുന്നുവോ?
32. ഖുർആൻ രണ്ടു പുറം ചട്ടകൾക്കുള്ളിൽ, ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത്‌എന്നായിരുന്നു? ഏത്‌ സാഹചര്യത്തിൽ?
33. യേശുവിനുശേഷം അനുയായികൾ സുവിശേഷങ്ങൾ എഴുതി; മുഹമ്മദി(സ)ന്‌ ശേഷംഅനുയായികൾ ഖുർആൻ എഴുതി; ഇവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
34. അബൂക്കറി(റ)ന്റെ കാലത്ത്‌ ക്രോഡീകരിക്കപ്പെട്ട ഖുർആൻ കോപ്പി ഇന്ന്‌ നിലനിൽക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്‌?
35. `ക്രിസ്താ‍്ദം 325-ൽ ചേർന്ന നിഖിയാ കൗൺസിൽ കാനോനികമായി അംഗീകരിച്ചകൃതികൾ മാത്രം നിലനിർത്തി ബാക്കി എല്ലാ ക്രൈസ്തവ ഗ്രന്ഥങ്ങളും ചുട്ടുകരിക്കുവാൻ സഭ ആഹ്വാനം നൽകി. ഉസ്മാൻ (റ)തന്റെ നിർദേശപ്രകരം തയാർചെയ്യപ്പെട്ട ഖുർആൻ പ്രതികൾ മാത്രം നിലനിർത്തി ബാക്കിയുള്ളവയെല്ലാം ചുട്ടുകരിക്കാൻ കൽപിച്ചു. ഉസ്മാൻ ചെയ്തതും നിഖിയാ കൗൺസിൽ ചെയ്തതും തമ്മിൽഎന്തു വ്യത്യാസമാണുള്ളത്‌?
ഖുർആനും സാന്മാർഗിക സംവിധാനവും
36. ഖുർആൻ ദൈവികമാണെന്നതിന്‌ അത്‌ പ്രദാനം ചെയ്യുന്ന സാന്മാർഗിക സംവിധാനംതെളിവാകുന്നതെങ്ങനെ?
37. ഖുർആൻ പ്രദാനം ചെയ്യുന്ന സാന്മാർഗികക്രമം കിടയറ്റതാണെന്ന്‌ ഖുർആൻ സ്വയംഅവകാശപ്പെടുന്നുണ്ടോ?
38. എന്ത്‌ അർഥത്തിലാണ്‌ ഖുർആൻ അവതരിപ്പിക്കുന്ന സാന്മാർഗികക്രമംകിടയറ്റതാണെന്ന്‌ പറയുന്നത്‌?
39. മറ്റു മതഗ്രനഥങ്ങളും മാതൃകായോഗ്യമായ സാന്മാർഗിക സംവിധാനത്തെക്കുറിച്ച്‌പ്രതിപാദിക്കുന്നില്ലേ?
40. പ്രവാചകന്മാർ ചെയ്തതായി ബൈബിളിൽ പറയുന്ന പാപങ്ങളിൽ പലതും മുസ്ലിംഗ്രന്ഥങ്ങളും ശരിവെച്ചുകൊണ്ട്‌ ഉദ്ധരിക്കുന്നുണ്ടല്ലോ. അവർ പാപം ചെയ്തുവെൻന്മുസ്ലിംകളും അംഗീകരിക്കുന്നുവെന്നല്ലേ ഇതിൽനിന്നും മനസ്സിലാക്കേണ്ടത്‌?
41. പ്രവാചകന്മാർക്കൊന്നും യാതൊരു അബദ്ധവും വന്നുഭവിക്കുകയില്ലെന്നാണോഖുർആൻ പഠിപ്പിക്കുന്നത്‌?
42. മുഹമ്മദ്‌(സ) ഒരുപാട്‌ പാപങ്ങൾ ചെയ്തിരുന്നുവെന്നാണല്ലോ ഖുർആനിലെ ചിലപരാമർശങ്ങളിൽനിന്ന്‌ മനസ്സിലാക്കാൻ കഴിയുന്നത്‌?
ഖുർആനും സ്ത്രീകളും
43. പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു ധാർമിക വ്യവസ്ഥയാണ്‌ ഖുർആൻഅവതരിപ്പക്കുന്നതെന്ന ആരോപണത്തിൽ എന്തുമാത്രം കഴമ്പുണ്ട്‌?
44. സ്ത്രീയെക്കുറിച്ച ഖുർആനിക സങ്കൽപമെന്താണ്‌?
45. പെണ്ണിനോട്‌ ബാധ്യതകളെക്കുറിച്ചും ആണിനോട്‌ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ്‌ ആൺകോയ്മ ( ) വ്യവസ്ഥിതികൾ. ഖുർആനിലും ഇതുതന്നെയല്ലേ കാണാൻ കഴിയുന്നത്‌?
46. സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ്‌ ദേവതകൾ പ്രസാദിക്കുന്നതെന്ന്‌ പഠിപ്പിക്കുന്നഹൈന്ദവ ദർശനമല്ലേ ഖുർആനിനേക്കാൾ സ്ത്രീകൾക്ക്‌ സ്വീകാര്യമായി അനുഭവപ്പെടുന്നത്‌?
47. പാശ്ചാത്യലോകത്തെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെഅടിസ്ഥാനം ക്രൈസ്തവ ദർശനമാണല്ലോ. ആ നിലയ്ക്ക്‌ ക്രിസ്തുമതത്തിന്റെവീക്ഷണമല്ലേ ഖുർആനിക വീക്ഷണത്തെക്കാൾ സ്ത്രീക്ക്‌ നല്ലത്‌?
48. പുരുഷനെയും സ്ത്രീയെയും അധ്വാനിക്കുന്ന വർഗത്തിലെ തുല്യതയുള്ള രണ്ട്‌അംഗങ്ങളായിക്കാണുന്ന മാർക്സിസത്തിന്റെ വീക്ഷണമല്ലേ ഖുർആനികദർശനത്തേക്കാൾ സ്ത്രീക്ക്‌ അഭികാമ്യം?
49. ആധുനിക ജനാധിപത്യത്തിന്‌ കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുർആനികവീക്ഷണത്തേക്കാൾ കരണീയമായിട്ടുള്ളത്‌?
50. പുരുഷനു സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങൾ ഖുർആനിലുണ്ടല്ലോ. പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയാണ്‌ ഖുർആൻ എന്നല്ലേ ഇവവ്യക്തമാക്കുന്നത്‌?
51. സ്ത്രീകളെ കൃഷിസ്ഥലത്തോട്‌ ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപാദനയന്ത്രമായിട്ടല്ലേ കാണുന്നത്‌?
52. ബഹുഭാര്യത്വമനുവദിക്കുക വഴി ഖുർആൻ സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുകയല്ലേ ചെയ്തിരിക്കുന്നത്‌?
53. പുരുഷന്‌ ബഹുഭാര്യത്വമനുവദിക്കുന്ന ഖുർആൻ എന്തുകൊണ്ട്‌ സ്ത്രീക്ക്‌ ബഹുഭർതൃത്വം അനുവദിക്കുന്നില്ല?
54. അനന്തര സ്വത്തിൽ പുരുഷന്‌ സ്ത്രീയുടേതിന്റെ ഇരട്ടി അവകാശമുണ്ടെന്നാണല്ലോഖുർആൻ അനുശാസിക്കുന്നത്‌. ഇത്‌ വ്യക്തമായ വിവേചനമല്ലേ?
55. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകൾ സാക്ഷികളായി ഉണ്ടാവണമെന്നാണല്ലോഖുർആനിന്റെ അനുശാസന. ഇതു സ്ത്രീയോടു ചെയുന്ന വ്യക്തമായ ഒരുഅനീതിയല്ലേ?
56. അടിമത്തത്തിന്റെ അടയാളമായ മൂടുപടം (പർദ) അണിയാൻ സ്ത്രീകളോടു കൽപിക്കുക വഴി അവളെ പാരതന്ത്ര്യത്തിന്റെ വൻമതിലുകൾക്കകത്ത്‌ തളച്ചിടുകയല്ലേഖുർആൻ ചെയ്യുന്നത്‌?
57. സ്ത്രീയെ അടിക്കുവാൻ പുരുഷന്‌ ഖുർആൻ അനുവാദം നൽകുന്നുണ്ടല്ലോ. ഇത്‌അവളോടുളള അവഹേളനമല്ലേ?
58. വിവാഹമോചനം അനുവദിക്കുക വഴി നിരാലം രായ സ്ത്രീകളെയും കുട്ടികളെയുംസൃഷ്ടിക്കുവാൻ കൂട്ടുനിൽക്കുകയല്ലേ ഖുർആൻ ചെയ്യുന്നത്‌?
59. മൂന്നു പ്രാവശ്യം `ത്വലാഖ്‌` എന്നുപറഞ്ഞ്‌ പിരിച്ചയക്കാവുന്ന വസ്തുവായിട്ടല്ലേഖുർആൻ ഭാര്യയെ കാണുന്നത്‌?
60. സ്ത്രീക്ക്‌ പുരുഷനെപ്പോലെ വിവാഹമോചനത്തിന്‌ അവകാശമുണ്ടോ? എന്താണ്‌ ഈരംഗത്തെ ഖുർആനിക നിർദേശം?
61. വിധവയായിത്തീരുന്ന സ്ത്രീ സമൂഹത്തിൽനിന്ന്‌ അകന്ന്‌ നാലുമാസത്തിലധികംദുഃഖമാചരിക്കണമെന്ന്‌ ഖുർആൻ നിർദേശിക്കുന്നുണ്ടല്ലോ? ഇത്‌ സ്ത്രീയെപ്രയാസപ്പെടുത്തുന്നതല്ലേ?
ഖുർആനും അനന്തരാവകാശപ്രശ്നങ്ങളും
62. പരേതന്ന്‌ പുത്രനുള്ളപ്പോൾ അനാഥ പൗത്രൻ അനന്തരാവകാശിയാവുകയി‍െല്ലന്നാണോ ഖുർആനിക നിയമം. ഇത്‌ അന്യായവും അനാഥരോടുള്ള അനീതിയുമല്ലേ?
63. അനാഥ പൗത്രന്‌ സ്വത്തവകാശം നൽകുവാൻ നിയമമില്ലാത്തതിനാൽ അവനെ വഴിയാധാരമാക്കണമെന്നാണോ ഇസ്ലാം വിവക്ഷിക്കുന്നത്‌? ഈ പ്രശ്നത്തിൽ ഇസ്ലാമിന്റെപരിഹാരമെന്താണ്‌?
64. ഒരു മകൻ മാത്രം അനന്തരാവകാശിയാവുകയാണെങ്കിൽ അയാൾക്ക്‌ പിതൃസ്വത്ത്മുഴു‍മുനഴുവനായി ലഭിക്കുമെന്നിരിക്കെ മകൾ മാത്രമാണ്‌ അനന്തരാവകാശിയെങ്കിൽഅവൾക്ക്‌ പകുതി മാത്രവും ഒന്നിലധികം പെൺമക്കളുണ്ടെങ്കിൽ അവർക്കെല്ലാംകൂടി പിതൃസ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം മാത്രവുമാണ്‌ ലഭിക്കുകയെന്ന ഖുർആനികനിയമം വ്യക്തമായ അനീതിയല്ലേ?
65. മരണപ്പെട്ട വ്യക്തിയുടെ മൂന്ന്‌ പുത്രിമാരും മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പു‍െണ്ടങ്കിൽ ഖുർആനിക വിധിപ്രകാരം മക്കൾക്കെല്ലാംകൂടി അനന്തരസ്വത്തിന്റെ 2/3ഭാഗവും (ഖുർആൻ 4:11) മാതാപിതാക്കൾക്ക്‌ 1/3 ഭാഗവും (4:11) നൽകിക്കഴിഞ്ഞാൽപിന്നെ സ്വത്തൊന്നും ബാക്കിയുണ്ടാവുകയില്ലല്ലോ. പിന്നെ ഭാര്യക്ക്‌ ലഭിക്കേണ്ട 1/8ഭാഗം സ്വത്ത്‌ (4:12) എവിടെനിന്നാണ്‌ കൊടുക്കുക? ഖുർആനിലെ അനന്തരാവകാശനിയമങ്ങൾ അപ്രായോഗികമാണെന്നല്ലേ ഇത്‌ കാണിക്കുന്നത്‌?
ഖുർആനും അടിമത്തവും
66. അടിമത്തത്തോടുള്ള ഖുർആനിന്റെ സമീപനമെന്താണ്‌?
67. അടിമത്വ നിർമാർജനത്തിന്‌ ഖുർആൻ സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണ്‌?
68. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ യജമാനനെ അനുവദിക്കുന്നഖുർആൻ യഥാർഥത്തിൽ വ്യഭിചാരത്തെ നിയമാനുസൃതമാക്കുകയല്ലേ ചെയ്തിരിക്കുന്നത്‌?
69. അടിമസ്ത്രീയുമായി ബന്ധപ്പെടുവാൻ ഖുർആൻ എന്തുകൊണ്ടാണ്‌ വിവാഹം നിർബന്ധമാക്കാതിരുന്നത്‌?
70. അടിമസ്ത്രീകളുടെ എണ്ണം ഇസ്ലാം പരിമിതപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്‌?
71. എന്തുകൊണ്ടാണ്‌ അടിമത്തത്തെ പൂർണമായി നിരോധിക്കാൻ ഖുർആൻ സന്നദ്ധമാകാതിരുന്നത്‌?
ഖുർആ നിന്റെ പ്രായോഗികത
72. എല്ലാ അർഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ്‌ ഖുർആൻ എന്നുപറയാൻപറ്റുമോ?
73. ഖുർആൻ പ്രായോഗികമാണെന്നതിന്‌ എന്താണ്‌ തെളിവ്‌?
74. മറ്റു മതഗ്രന്ഥങ്ങളും പ്രായോഗികമായ നിയമനിർദേശങ്ങൾതന്നെയല്ലേ പ്രദാനംചെയ്യുന്നത്‌?
ഖുർആനും ദുർലപ്പെടുത്തലുകളും
75 ഖുർആനിലെ ചില വിധികൾ ദുർ ലപ്പെടുത്തപ്പെട്ടതായി (മൻസൂഖ്‌) പറയപ്പെടുന്നുണ്ടല്ലോ? എന്താണ്‌ ഈ ദുർ ലപ്പെടുത്തൽ?
76. ഖുർആനിൽ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വിധികൾ പിന്നീട്‌ മാറ്റേണ്ടിവന്നുവെന്ന്‌ പറയുന്നത്‌ അതിന്റെ ദൈവികതയെ ബാധിക്കുകയില്ലേ? സർവജ്ഞനായ ദൈവത്തിൽനിന്നുള്ളതായിരുന്നു ഖുർആനെങ്കിൽ ഇത്തരം മാറ്റങ്ങളുടെ ആവശ്യമുണ്ടാകുമായിരുന്നില്ലല്ലോ?
77. ദുർ ലപ്പെടുത്തപ്പെട്ട വിധികളുൾക്കൊള്ളുന്ന സൂക്തങ്ങൾ ഇന്നും ഖുർആനിൽഅവശേഷിക്കുന്നുണ്ടല്ലോ? എന്തിനാണിത്‌?
78. ഖുർആനിൽ ദുർ ലപ്പെടുത്തപ്പെട്ട വചനങ്ങൾ തീരെയില്ലെന്ന്‌ അഭിപ്രായമുണ്ടല്ലോ.അത്‌ ശരിയാണോ?
79. ഖുർആനിൽ ഇരുന്നൂറോളം സൂക്തങ്ങൾ ദുർലപ്പെടുത്തപ്പെട്ടതായി പറയുന്നുണ്ടല്ലേ.ഇതു ശരിയാണോ?
ഖുർആ നിലെ ശിക്ഷാനിയമങ്ങൾ
80. ഗോത്രവർഗ സമൂഹങ്ങളിൽ മാത്രം പ്രായോഗികമായ ഖുർആനിക ശിക്ഷാനിയമങ്ങൾആധുനിക ജനാധിപത്യ സമ്പ്രദായത്തിലും പ്രസക്തമാണെന്ന വാദം അടിസ്ഥാനരഹിതമല്ലേ?
81. ഖുർആനിലെ ശിക്ഷാ നിയമങ്ങൾ ഏതു തരത്തിലുള്ളവയാണ്‌? വ്യക്തി കേന്ദ്രീകൃതമോ, സമൂഹ കേന്ദ്രീകൃതമോ?
82. ഏതു തരം മൂല്യങ്ങളുടെ അടിത്തറയിലാണ്‌ ഖുർആനിക ശിക്ഷാനിയമങ്ങൾസ്ഥാപിതമായിരിക്കുന്നത്‌?
83. ഖുർആനിലെ ശിക്ഷാനിയമങ്ങൾ പ്രായോഗികമാണെന്ന്‌ എങ്ങനെ പറയാനാകും?
84. മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽനിന്ന്‌വ്യത്യസ്തമായ എന്തു സവിശേഷതയാണ്‌ ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്‌?
85. കുറ്റങ്ങൾ ഇല്ലാതെയാകുകയാണല്ലോ ശിക്ഷാവിധികളുടെ ലക്ഷ്യം. കുറ്റവാളികളെവീണ്ടും കുറ്റം ചെയ്യുന്നതിൽനിന്ന്‌ തടഞ്ഞുനിർത്തുന്ന രീതിയിൽ കാരാഗൃഹത്തിലടക്കുന്ന ആധുനിക സമ്പ്രദായമല്ലേ ഖുർആനിലെ ക്രൂരമായ ശിക്ഷാവിധികളേക്കാൾകരണീയം?
86. കുറ്റവാളികളോട്‌ സഹതാപപൂർണമായ സമീപനമാണാവശ്യമെന്ന ആധുനികകുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുർആൻ വിയോജിക്കുന്നതെന്തുകൊണ്ടാണ്‌?
87. പട്ടിണികൊണ്ട്‌ വലഞ്ഞ്‌ കളവു നടത്തിയവന്റെ കരഛേദം നടത്തുവാൻ വിധിക്കുന്നഖുർആൻ അയാളെ ആശ്രയിച്ചുകഴിയുന്ന കുടും ത്തെ വഴിയാധാരമാക്കുകയല്ലേചെയ്യുന്നത്‌?
88. രണ്ട്‌ വ്യക്തികൾ ലൈംഗികമായി ബന്ധപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കിൽഅതിൽ എന്താണ്‌ തെറ്റ്‌? അതിന്‌ ക്രൂരമായ ശിക്ഷകൾ വിധിക്കുന്നത്‌ അനീതിയല്ലേ?
89. ഖുർആനിൽ വിവരിക്കുന്ന ശിക്ഷകൾ കൊണ്ട്‌ വിവാഹേതര ലൈംഗികബന്ധങ്ങൾഇല്ലാതെയാക്കുവാൻ കഴിയുമോ?
90. വ്യഭിചാരത്തിന്‌ രണ്ടുതരം ശിക്ഷകൾ ഇസ്ലാം വിധിക്കുന്നുണ്ടല്ലോ? എന്തു കൊണ്ടാണിത്‌?
91. വ്യഭിചാരാരോപണം ഉന്നയിച്ച്‌ ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥസംജാതമാവുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പിലാക്കിയാൽ ഉണ്ടാവുക?
92. അപരിഷ്കൃതമെന്ന്‌ ആധുനിക ക്രിമിനോളജിസ്റ്റുകൾ വിധിച്ചിരിക്കുന്ന കൊലയ്ക്ക്കൊലയെന്ന നിയമം ഖുർആനിൽ പറഞ്ഞുവെന്നതുകൊണ്ടു മാത്രം ന്യായീകരിക്കുന്നതിൽ എന്തർഥമാണുള്ളത്‌?
93. കൊലയാളിയെ തിരിച്ചുകൊല്ലുന്നതുകൊണ്ട്‌ കൊല്ലപ്പെട്ടവന്റെ കുടുംത്തിന്‌ എന്തുകിട്ടുവാനാണ്‌? അനാഥമായിത്തീരുന്ന കൊല്ലപ്പെട്ടവന്റെ കുടും ത്തെ സംരക്ഷിക്കുവാൻ എന്തു നിർദേശമാണ്‌ ഖുർആൻ സമർപ്പിക്കുന്നത്‌?തകകക
ഖുർആനും അമുസ്ലിംകളും
94. അമുസ്ലിംകളെ ഖുർആനിൽ അഭിസംബോധന ചെയ്തിരിക്കുന്നത്‌ `കാഫിർ` എന്നാണല്ലോ. അതൊരു അസഭ്യപദപ്രയോഗമായാണ്‌ പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്‌.എന്താണ്‌ ഈ പദം വിവക്ഷിക്കുന്നത്‌?
95. അമുസ്ലിംകളെ നിർന്ധിച്ച്‌ മതപരിവർത്തനം ചെയ്യിക്കണമെന്നല്ലേ ഖുർആൻ അനുശാസിക്കുന്നത്‌?
96. വിഗ്രഹാരാധനയെ ശക്തമായി വിലക്കുന്ന ഖുർആൻ അന്യമതസ്ഥരുടെ ആരാധനാമൂർത്തികളെ നശിപ്പിക്കുവാനല്ലേ മുസ്ലിംകളെ പ്രേരിപ്പിക്കുന്നത്‌?
97. അമുസ്ലിംകളുമായി സ്നേഹബന്ധം സ്ഥാപിക്കാൻ പാടില്ലെന്നും അവരെ മിത്രങ്ങളാക്കാൻ പാടില്ലെന്നും ഖുർആൻ അനുശാസിക്കുന്നുണ്ടല്ലോ. അത്‌ വർഗീയതയല്ലേ?
98. ഇസ്ലാമിനോടോ മുസ്ലിംകളോടോ ശത്രുത പ്രകടിപ്പിക്കാത്ത അമുസ്ലിംകളുമായിമൈ‍്രതി ന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച ഖുർആനിക വിധിയെന്താണ്‌?
99. വിമതസ്ഥരുമായുള്ള വൈവാഹികബന്ധം ഖുർആൻ വിലക്കുന്നുണ്ടല്ലോ. ഇത്‌ വർഗീയതയ‍േല്ല?
100.വേദക്കാരിയെ വിവാഹം ചെയ്യാൻ ഖുർആൻ പുരുഷന്‌ അനുവാദം നൽകുന്നുണ്ട്‌.എന്നാൽ വേദക്കാരെ വിവാഹം ചെയ്യാൻ മുസ്ലിം സ്ത്രീയെ അനുവദിക്കുന്നുമില്ല.ഇത്‌ വ്യക്തമായ അനീതിയല്ലേ?
101. മുസ്ലിംകളാകാത്തവർക്കെതിരെ നടത്തുന്ന പോരാട്ടത്തിനാണല്ലോ ജിഹാദ്‌ എന്നുപറയുന്നത്‌. ജിഹാദിന്‌ മുസ്ലിംകളെ പ്രേരിപ്പിക്കുന്ന ഖുർആൻ അന്യമതവിരോധമല്ലേപ്രചരിപ്പിക്കുന്നത്‌?

Friday, April 16, 2010

Wednesday, April 14, 2010

കൂടിക്കാഴ്ച

കൂടിക്കാഴ്ച

സ്രഷ്ടാവും സൃഷടിക്കളും

  1. ആകസ്മികവാദവും ദൈവാസ്തിത്വവും
  2. മനുഷ്യർ അനശ്വരരാവുകയോ? അത്‌ സ്രഷ്ടാവിന്റെമാത്രം ഗുണമല്ലേ?
  3. ദൈവം ഒരു തന്നെപ്പൊക്കിയല്ലേ?
  4. ദൈവത്തിന്റെ കാരുണ്യം ഇങ്ങനെയോ?
  5. കാരുണ്യവും ബലിയും തമ്മിൽ യോജിക്കുമോ?
  6. കുട്ടികളെ വികലാംഗരും രോഗികളുമാക്കുന്ന അല്ലാഹു കാരുണികനോ?
  7. 'അല്ലാഹുവി‍ന്റെ നാമത്തിൽ' എന്ന്‌ അല്ലാഹുതന്നെ പറയുകയോ?
  8. സ്രഷ്ടാവ്‌ എന്തിന്‌ സൃഷ്ടികളെക്കൊണ്ട്‌ സത്യം ചെയ്തു?
  9. സ്കാനിംഗും അദൃശ്യജ്ഞാനവും
  10. ആദ്യമേ അറിയുമെങ്കിൽ പരീക്ഷിക്കുന്നതെന്തിന്‌?
  11. ദൈവത്തി‍ന്റെ പൂർവജ്ഞാനവും മനുഷ്യ‍ന്റെ കർമഫലവും
  12. തിന്മ അല്ലാഹു വിധിച്ചതാണെങ്കിൽ തെറ്റ്‌ ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കാമോ? അനീതിയല്ലേ
  13. ഭൂമിയിലെ പ്രതിനിധിയെ സ്വർഗത്തിൽ താമസിപ്പിച്ചതു എന്തിന്‌?
  14. സത്യത്തി‍ന്റെ സന്ദേശമെത്താത്തവരെ അല്ലാഹു ശിക്ഷിക്കുമോ?
  15. അല്ലാഹു വിജയം വാഗ്ദാനംചെയ്തിട്ടും പരാജയമോ?
  16. അല്ലാഹുവിന്‌ സംശയം?

ഇസ്ലാമും യുക്തിവാദവും

  1. ആരാധനയെക്കാൾ പ്രസക്തി മനുഷ്യരെസേവിക്കുന്നതിനല്ലേ?
  2. മതങ്ങളും ഇസങ്ങളുമെല്ലാം ചൂഷണത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ടതല്ലേ?
  3. ഒരു മതത്തിലും സ്ത്രീ സ്വാതന്ത്ര്യമില്ലേ?
  4. ചേലാകർമത്തിന്റെ ആവശ്യകത
  5. സ്വർഗത്തിൽ മദ്യപാനവും വ്യഭിചാരവും ഇല്ലേ?
  6. കല്ലെറിഞ്ഞാൽ പിശാച്ച്‌ ഓടിമറയുമോ?
  7. പ്രാർഥന എന്തിന്‌ സമയബന്ധിതമാകണം?
  8. വിഗ്രഹാരാധനയും കഅ‍്‌യും
  9. ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നത്‌ വിഗ്രഹാരാധനയല്ലേ?

ഖുർആനും വിമർശനങ്ങളും

  1. ഖുർആനും യുക്തിവാദികളും
  2. പലതരം ഖുർആനോ?
  3. ഖുർആനും നിരക്ഷരനായ മുഹമ്മദും (സ)
  4. ഖുർആനും പാപഭാര സിദ്ധാന്തവും
  5. ഈ ഖുർആൻ സൂക്തങ്ങൾ തമ്മിൽ വൈരുദ്ധ്യമില്ലേ?
  6. വിശുദ്ധ ഖുർആനിലെ ആവർത്തനം
  7. മനുഷ്യസൃഷ്ടി രണ്ടു വിധത്തിലോ?
  8. മുലയൂട്ടൽകാലം സംന്ധിച്ച ഖുർആനിക പരാമർശങ്ങളിൽ വൈരുദ്ധ്യമില്ലേ?
  9. ഖുർആനും സ്വവർഗപ്രജനനവും
  10. ഭൂമിയുടെ ഗോളാകൃതിയും ഖുർആനും
  11. കാര്യമന്വേഷിച്ചവരെ മൂഢന്മാരെന്ന്‌ വിളിച്ചതു ശരിയോ?

ഇസ്ലാമും വിമർശനങ്ങളും

  1. ഇസ്ലാമും അടിമത്തവും
  2. ഇസ്ലാം അടിമത്തം അനുവദിക്കുന്നുണ്ടോ?
  3. അടിമസ്ത്രീകൾക്ക്‌ പർദ വേണ്ടതില്ലേ?
  4. സ്ത്രീകളും ഭരണാധികാരവും
  5. പ്രവാചകൻ എന്തുകൊണ്ട്‌ ഭാര്യമാരുടെ എണ്ണം കുറച്ചില്ല?
  6. പർദയും വിറ്റാമിൻ-ഡി യും
  7. സ്വർഗത്തിൽ ഇണകൾ പുരുഷന്മാർക്ക്‌ മാത്രമോ?
  8. ഇസ്ലാം കലയെ അവഗണിക്കുന്നുവോ?
  9. വേദക്കാരുമായുള്ള വിവാഹന്ധം
  10. ഇബിളേശിന്മുമ്പ്‌ ജിന്നുകളെ പിഴപ്പിച്ചതാര്‌?
  11. ഭക്ഷണത്തിൽ ഊതലും രോഗാണുക്കളും
  12. ദായധനക്രമത്തിൽ വൈരുദ്ധ്യമല്ലേ?

ഇസ്ലാമിക പ്രബോധനം

  1. യൂറോപ്പിലും മറ്റും പ്രവാചകന്മാർ വന്നിട്ടില്ലേ?
  2. ഭാരതത്തിലെ ഏകദൈവ വിശ്വാസികൾ
  3. ഇന്റർനെറ്റും ഇസ്ലാമിക പ്രബോധനവും
  4. അന്ത്യദിനത്തിനുശേഷം ആകാശവും ഭൂമിയും ഉണ്ടാകുമോ?
  5. വിവാഹം നിർബന്ധമോ?
  6. ഈസാ നി (അ)യും വിവാഹവും
  7. ഈസാ നി (അ) തിരിച്ചുവരുമ്പോൾ ഏത്‌ പ്രമാണമാണ്‌ പിൻപറ്റുക?
  8. ഖാതമുന്നബിയ്യീൻ എന്ന വാക്കിന്‌ അന്ത്യപ്രവാചകൻ എന്ന്‌ അർഥമുണ്ടോ?
  9. വിനോദത്തിനുവേണ്ടി ശേഖരിക്കുന്ന നാണയങ്ങൾക്ക്‌ സകാത്തുണ്ടോ?
  10. അവയവദാനവും വസ്വിയ്യത്തും